Thursday, 13 December 2012

സംസ്ഥാന സ്കൂള്‍ സ്പോര്‍ട്സ് മീറ്റില്‍ ബിജി ടീച്ചര്‍ക്ക് തിളക്കമാര്‍ന്ന വിജയം

തിരുവനന്തപുരത്ത് വെച്ച് നടന്ന സംസ്ഥാന സ്കൂള്‍ സ്പോര്‍ട്സ് മീറ്റില്‍ നമ്മുടെ സ്കൂളിലെ ബിജി ടീച്ചര്‍ക്ക്  മൂന്നാം സ്ഥാനം ലഭിച്ചു.

Friday, 30 November 2012

AIDS ദിനാചരണം

ഈ വര്‍ഷത്തെ AIDS ദിനാചരണം നവംബര്‍ 30 നു സ്കൂളില്‍ നടന്നു. കുട്ടികള്‍ റെഡ്റിബ്ബണ്‍ധരിച്ച് ബോധവല്‍ക്കരണം നടത്തി. സ്കൂള്‍ ഗ്രൗണ്ടില്‍ റെഡ് റിബ്ബ ണിന്റെ മാതൃക തീര്‍ത്തു . പ്രസന്നടീച്ചര്‍ AIDS ബോധവല്‍ക്കരണ ക്ലാസ്സെടുത്തു .

സന്തോഷ്‌മാഷിനു ടീച്ചിംഗ് എയ്ട് മത്സരത്തില്‍ തിളക്കമാര്‍ന്ന വിജയം

കോഴിക്കോട് വച്ചുനടന്ന സംസ്ഥാന ഗണിതശാസ്ത്രമേളയില്‍ ഹൈസ്കൂള്‍ വിഭാഗം ടീച്ചിംഗ് എയ്ട് മത്സരത്തില്‍ നമ്മുടെ സ്കൂളിലെ സന്തോഷ്‌മാഷിനു ആറാം സ്ഥാനവും A ഗ്രേഡും ലഭിച്ചു.

Thursday, 8 November 2012

ഉപജില്ല ഗണിതശാസ്ത്രമേളയില്‍ രണ്ടാംസ്ഥാനം

06.11.2012 നു  ജി എച്ച് എസ് എസ് പൈവെളികെനഗറില്‍ വച്ചു നടന്ന മഞ്ചേശ്വരം ഉപജില്ല ഗണിതശാസ്ത്രമേളയില്‍ നമ്മുടെ സ്കൂളിനു രണ്ടാംസ്ഥാനം ലഭിച്ചു. 

Friday, 19 October 2012

സ്കൂള്‍ മാനേജ്മെന്റ് കമ്മിറ്റി രൂപികരണം

സ്കൂള്‍ മാനേജ്മെന്റ് കമ്മിറ്റി രൂപികരണയോഗം 19.10.2012 നു ഉച്ചയ്ക്ക്  2.30 നു സ്കൂളില്‍ ചേരും.

Monday, 15 October 2012

ഉപജില്ലാ ഭാസ്കരാചാര്യ സെമിനാറില്‍ രണ്ടാം സ്ഥാനം

ഉപജില്ലാ ഭാസ്കരാചാര്യ സെമിനാറില്‍ രണ്ടാം സ്ഥാനം നേടി നമ്മുടെ സ്കൂളിലെ 9 സി ക്ലാസ്സിലെ മുഹമ്മദ്‌ നൗഷാദ്‌ ജില്ലാതല മത്സരത്തിനു അര്‍ഹത നേടി

Sunday, 7 October 2012

ഉപജില്ലാഗണിതശാസ്ത്ര ക്വിസ്സില്‍ രണ്ടാംസ്ഥാനം

ഉപജില്ലാ ഗണിതശാസ്ത്ര ക്വിസ്സില്‍ നമ്മുടെ സ്കൂളിലെ 9 ഡി ക്ലാസ്സിലെ സാഹിദ് രണ്ടാംസ്ഥാനം നേടി ജില്ലാതല മത്സരത്തിനു അര്‍ഹനായി.