തിരുവനന്തപുരത്ത് വെച്ച് നടന്ന സംസ്ഥാന സ്കൂള്‍ സ്പോര്‍ട്സ് മീറ്റില്‍ നമ്മുടെ സ്കൂളിലെ ബിജി ടീച്ചര്‍ക്ക് മൂന്നാം സ്ഥാനം ലഭിച്ചു.
Thursday, 13 December 2012
Friday, 30 November 2012
Thursday, 8 November 2012
ഉപജില്ല ഗണിതശാസ്ത്രമേളയില്‍ രണ്ടാംസ്ഥാനം
06.11.2012 നു ജി എച്ച് എസ് എസ് പൈവെളികെനഗറില്‍ വച്ചു നടന്ന മഞ്ചേശ്വരം ഉപജില്ല ഗണിതശാസ്ത്രമേളയില്‍ നമ്മുടെ സ്കൂളിനു രണ്ടാംസ്ഥാനം ലഭിച്ചു.
Friday, 19 October 2012
സ്കൂള്‍ മാനേജ്മെന്റ് കമ്മിറ്റി രൂപികരണം
സ്കൂള്‍ മാനേജ്മെന്റ് കമ്മിറ്റി രൂപികരണയോഗം 19.10.2012 നു ഉച്ചയ്ക്ക് 2.30 നു സ്കൂളില്‍ ചേരും.
Monday, 15 October 2012
ഉപജില്ലാ ഭാസ്കരാചാര്യ സെമിനാറില്‍ രണ്ടാം സ്ഥാനം
ഉപജില്ലാ ഭാസ്കരാചാര്യ സെമിനാറില്‍ രണ്ടാം സ്ഥാനം നേടി നമ്മുടെ സ്കൂളിലെ 9
സി ക്ലാസ്സിലെ മുഹമ്മദ് നൗഷാദ് ജില്ലാതല മത്സരത്തിനു അര്‍ഹത നേടി
Sunday, 7 October 2012
ഉപജില്ലാഗണിതശാസ്ത്ര ക്വിസ്സില്‍ രണ്ടാംസ്ഥാനം
ഉപജില്ലാ ഗണിതശാസ്ത്ര ക്വിസ്സില്‍ നമ്മുടെ സ്കൂളിലെ 9 ഡി ക്ലാസ്സിലെ സാഹിദ് രണ്ടാംസ്ഥാനം നേടി ജില്ലാതല മത്സരത്തിനു അര്‍ഹനായി.
Saturday, 6 October 2012
Sunday, 30 September 2012
Monday, 10 September 2012
ജസ്ന ചികിത്സാ സഹായ കമ്മറ്റി പ്രവര്‍ത്തനം ആരംഭിച്ചു
നമ്മുടെ സ്കൂളില്‍
ഒമ്പതാം ക്ലാസ്സില്‍ പഠിക്കുന്ന ഫാതിമത് ജസ്ന ഹൃദയ സംബന്ധമായ അസുഖത്തിന്
ചികിത്സയിലാണ്.
നിര്‍ധനകുടുംബാംഗമായ ജസ്നയുടെ ചികിത്സാസഹായത്തിനായി സ്കൂള്‍ ഹെഡ് മാസ്റെര്‍
കണ്‍വീനറും പി ടി എ പ്രസിഡന്റ്റ് ചെയര്‍മാനുമായി ഒരു ചികിത്സാ സഹായ
കമ്മറ്റി പ്രവര്‍ത്തിച്ചു വരുന്നു. സുമനസ്സുകളായ
സുഹൃത്തുക്കളുടെ സാമ്പത്തികസഹായം അഭ്യര്‍ത്‌ഥിക്കുന്നു
Subscribe to:
Comments (Atom)






