Sunday, 30 September 2012
Monday, 10 September 2012
ജസ്ന ചികിത്സാ സഹായ കമ്മറ്റി പ്രവര്‍ത്തനം ആരംഭിച്ചു
നമ്മുടെ സ്കൂളില്‍
ഒമ്പതാം ക്ലാസ്സില്‍ പഠിക്കുന്ന ഫാതിമത് ജസ്ന ഹൃദയ സംബന്ധമായ അസുഖത്തിന്
ചികിത്സയിലാണ്.
നിര്‍ധനകുടുംബാംഗമായ ജസ്നയുടെ ചികിത്സാസഹായത്തിനായി സ്കൂള്‍ ഹെഡ് മാസ്റെര്‍
കണ്‍വീനറും പി ടി എ പ്രസിഡന്റ്റ് ചെയര്‍മാനുമായി ഒരു ചികിത്സാ സഹായ
കമ്മറ്റി പ്രവര്‍ത്തിച്ചു വരുന്നു. സുമനസ്സുകളായ
സുഹൃത്തുക്കളുടെ സാമ്പത്തികസഹായം അഭ്യര്‍ത്‌ഥിക്കുന്നു
Subscribe to:
Comments (Atom)


