Friday, 19 October 2012

സ്കൂള്‍ മാനേജ്മെന്റ് കമ്മിറ്റി രൂപികരണം

സ്കൂള്‍ മാനേജ്മെന്റ് കമ്മിറ്റി രൂപികരണയോഗം 19.10.2012 നു ഉച്ചയ്ക്ക്  2.30 നു സ്കൂളില്‍ ചേരും.

Monday, 15 October 2012

ഉപജില്ലാ ഭാസ്കരാചാര്യ സെമിനാറില്‍ രണ്ടാം സ്ഥാനം

ഉപജില്ലാ ഭാസ്കരാചാര്യ സെമിനാറില്‍ രണ്ടാം സ്ഥാനം നേടി നമ്മുടെ സ്കൂളിലെ 9 സി ക്ലാസ്സിലെ മുഹമ്മദ്‌ നൗഷാദ്‌ ജില്ലാതല മത്സരത്തിനു അര്‍ഹത നേടി

Sunday, 7 October 2012

ഉപജില്ലാഗണിതശാസ്ത്ര ക്വിസ്സില്‍ രണ്ടാംസ്ഥാനം

ഉപജില്ലാ ഗണിതശാസ്ത്ര ക്വിസ്സില്‍ നമ്മുടെ സ്കൂളിലെ 9 ഡി ക്ലാസ്സിലെ സാഹിദ് രണ്ടാംസ്ഥാനം നേടി ജില്ലാതല മത്സരത്തിനു അര്‍ഹനായി.

Saturday, 6 October 2012

കലോത്സവം 2012-13 സമാപിച്ചു

കലോത്സവം 2012-13 ല്‍ റോസ് ഹൌസ് ഒന്നാമതെത്തി. ലില്ലി ഹൌസ് രണ്ടാം സ്ഥാനവും ജാസ്മിന്‍ ഹൌസ് മൂന്നാം സ്ഥാനവും ലോടസ് ഹൌസ് നാലാം സ്ഥാനവും നേടി.